Skip to main content

സ്‌പോട്ട് അഡ്മിഷൻ

നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ വിവിധ ബ്രാഞ്ചുകളിൽ റഗുലർ/ ലാറ്ററൽ എൻട്രി ഡിപ്ലോമ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ  സെപ്റ്റംബർ 8നു നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള താല്പര്യമുള്ള വിദ്യാർഥികൾ അന്നേ ദിവസം രാവിലെ 9 ന് മുൻപ് നെടുമങ്ങാട് ഗവ. പോളിടെക്‌നിക് കോളേജിൽ എത്തിച്ചേരണം. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള എല്ലാ വിഭാഗക്കാർക്കും എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാർക്കും അർഹമായ ഫീസിളവ് ലഭിക്കും. വിവരങ്ങൾക്ക്www.polyadmission.org/let.,  www.polyadmission.org, 9447857727, 9446908466.

പി.എൻ.എക്‌സ്. 3516/2026

date