Skip to main content

സ്‌പോട്ട് അഡ്മിഷൻ

2026-27 അധ്യയന വർഷത്തേക്കുള്ള കണ്ടല GIFD ഒന്നാം വർഷ കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. നെയ്യാറ്റിങ്കര ഗവ. പോളിടെക്‌നിക് കോളജിൽ സെപ്റ്റംബർ 7ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളും ഫീസും രക്ഷാകർത്താവിനോടൊപ്പം കൃത്യസമയത്തു ഹാജരാകണം. സംവരണ വിഭാഗത്തിൽ യോഗ്യതയുള്ള വിദ്യാർഥികളുടെ അഭാവത്തിൽ ജനറൽ വിഭാഗത്തിൽപെട്ട വിദ്യാർഥികളെ പരിഗണിക്കും.

പി.എൻ.എക്‌സ്. 3518/2026

date