Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
നിലമ്പൂര്‍ ഐ.ജി.എം.എം.ആര്‍ സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ ഉപയോഗത്തിന് രണ്ട് 55 ഇഞ്ച് ടിവിക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. ജിഎസ്ടി ഉള്‍പ്പെടെയുള്ള വിലയാണ് ക്വാട്ട് ചെയ്യേണ്ടത്. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 14 ന് വൈകിട്ട് മൂന്നിനകം നല്‍കണം. അന്ന് 3.50 ന് കൊട്ടേഷന്‍ തുറന്നു പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9947299075
date
- Log in to post comments