Skip to main content

സീറ്റൊഴിവ്

കൊടുവായൂര്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സിസി.എസ്.ഐ.ടി.യില്‍ ബി.സി.എ, എം.സി എ കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. സെപ്റ്റംബര്‍ ഏഴിന് രാവിലെ 10ന് കോളജില്‍ എത്തണം. ഫോണ്‍: 9946205735, 9447525716.

date