Skip to main content

കുടിശ്ശിക നിവാരണ അദാലത്ത്  

റവന്യു വകുപ്പും കുന്നത്തൂര്‍ താലൂക്കിലെ വിവിധ ബാങ്കുകളും സംയുക്തമായി നടത്തുന്ന   കുടിശ്ശിക നിവാരണ അദാലത്ത്  കുന്നത്തൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍   (മിനി സിവില്‍ സ്റ്റേഷന്‍, ശാസ്താംകോട്ട) സെപ്റ്റംബര്‍ 19  രാവിലെ 10   മുതല്‍   നടത്തും. കുന്നത്തൂര്‍ താലൂക്ക് പരിധിയിപ്പെട്ട റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്നവര്‍ അദാലത്തില്‍ പങ്കെടുത്ത് ഇളവുകള്‍ നേടി കുടിശ്ശിക തീര്‍പ്പാക്കി   റവന്യൂ റിക്കവറി നടപടികളില്‍ നിന്നും ഒഴിവാകണമെന്ന്   കുന്നത്തൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.
 

date