Post Category
കോഷൻ ഡെപ്പോസിറ്റ്
തലശ്ശേരി ഗവ ബ്രണ്ണൻ കോളേജിൽ നിന്ന് കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാനുള്ള യു ജി, പി ജി വിദ്യാർഥികൾ (2017 മുതൽ 2021 വരെ) സെപ്റ്റംബർ 30 ഉച്ചയ്ക്ക് 2 ന് മുൻപായി കോളേജ് ഓഫീസിൽ നിന്നും തുക കൈപ്പറ്റണം.
പി.എൻ.എക്‌സ്. 3737/2026
date
- Log in to post comments