Skip to main content

തൊഴിൽമേള

നാലു സ്വകാര്യസ്ഥാപനങ്ങളിലെ  140ൽ അധികം ഒഴിവുകളിലേക്ക്  കോട്ടയം ജില്ലാ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി  സെന്‍ററിൽ  സെപ്റ്റംബർ 19നു (ശനി) രാവിലെ 10 മുതൽ അഭിമുഖം നടത്തും. പങ്കെടുക്കാൻ എംപ്ലോയബിലിറ്റി  സെന്‍ററിൽ  രജിസ്റ്റർ  ചെയ്യണം.  ഫോൺ: 8138908657, 0481-2563451.

date