Skip to main content

*എടത്തിരുത്തി ഗവ. ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം*

 

 

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ എടത്തിരുത്തി ഗവ. ഐ.ടി.ഐയില്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രീഷ്യന്‍) തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ താത്കാലികമായി നിയമിക്കുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് മൂന്ന് വര്‍ഷത്തെ ഡിപ്ലോമയാണ് മിനിമം യോഗ്യത. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 23-ന് രാവിലെ 10.30-ന് കോഴിക്കോട് എലത്തൂര്‍ ഗവ. ഐ.ടി.ഐയില്‍ (റെയില്‍വേ സ്റ്റേഷന് സമീപം) നടത്തുന്ന അഭിമുഖത്തിന് ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍: 0495 2371451, 0495 2461898.

 

date