Post Category
*കൊട്ടേക്കാട്-മുണ്ടൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം*
കൊട്ടേക്കാട്-മുണ്ടൂര്‍ റോഡ് പ്രവൃത്തിയുടെ ഭാഗമായി ചെമ്പിശ്ശേരി ആര്.ഒ.ബിയില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ സെപ്റ്റംബര്‍ 19-ന് രാത്രി എട്ട് മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ പാതയിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെടും. വാഹനങ്ങള്‍ക്ക് തിരൂര്‍, ആട്ടോര്‍ വഴി തിരിഞ്ഞു പോകേണ്ടതാണെന്ന് പുഴക്കല്‍ പൊതുമരാമത്ത് (നിരത്തുകള്‍) സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments