Post Category
വൈദ്യുതി മുടങ്ങും
പേയാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഭജനമഠം ട്രാൻസ്ഫോർമർ പ്രദേശങ്ങളിലും കാച്ചാണി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇരുമ്പ, കെൽട്രോൺ, എട്ടാംകല്ല്, കരകുളം പാലം, എം.ഐ.ആർ, കലാഗ്രാമം, സ്വിമ്മിങ് പൂൾ എന്നിവിങ്ങളിലും കഴക്കൂട്ടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഹെൽത്ത് സെന്റർ, പാങ്ങപ്പാറ, സംഗീത നഗർ, അബേദ്കർ കോളനി, അണിയൂർ, മോസ്ക് ലൈൻ, അഹ്ളാദ് നഗർ എന്നിവിടങ്ങളിലും മണക്കാട് ഇലക്രിക്കൽ സെക്ഷൻ പരിധിയിൽ ചിറമുക്ക്, മേടമുക്ക്, പുത്തൻകോട്ട ശ്മശാനം എന്നീ പ്രദേശങ്ങളിലും ഇന്നു(16 ജനുവരി) രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആർ.പി. 53/2019)
date
- Log in to post comments