Post Category
ടെൻഡർ
ആലത്തൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിലെ 121 അങ്കണവാടികളിലേക്ക് പോഷണ ബാല്യം പദ്ധതിയുടെ ഭാഗമായി മുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ സെപ്റ്റംബർ 29 ഉച്ചയ്ക്ക് 1 മണയ്ക്കകം ലഭിക്കണം. ഫോൺ: 04922 254007
date
- Log in to post comments