Skip to main content

ടെൻഡർ ക്ഷണിച്ചു

 

വനിതാ ശിശുവികസന വകുപ്പ് വടകര അർബൻ  ഐസിഡിഎസ് പ്രൊജക്ടിലെ 84 അങ്കണവാടികളിലേക്ക്  പ്രീ സ്‌കൂൾ എഡ്യൂക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന്  അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ   നിന്നും  മുദ്രവച്ച ടെൻഡറുകൾ 
ക്ഷണിച്ചു .
പൂരിപ്പിച്ച ടെൻഡർ ഫോം  ലഭിക്കേണ്ട അവസാന തീയതി   ഒക്ടോബർ അഞ്ചിന്  ഉച്ചയ്ക്ക് രണ്ടിന്.  
ഫോൺ- 0496 2515176, 9847799165

date