Skip to main content

കരാർ നിയമനം

        ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് തിരുവനന്തപുരം ഓഫീസിൽ ഒക്ടോബർ 15  രാവിലെ 11ന് ഡ്രൈവർ ഗ്രേഡ് II തസ്തികയിൽ കരാർ നിയമനത്തിനായി അഭിമുഖം നടത്തുന്നു. വിവരങ്ങൾക്ക്: www.img.kerala.gov.in .

പി.എൻ.എക്‌സ്. 3959/2026

date