Skip to main content

എം.ഫാം ഓപ്ഷൻ

പി.ജി ഫാർമസി (എം.ഫാം) കോഴ്സിലേക്കുള്ള മോപ്പ്-അപ്പ് അലോട്ട്മെന്റിൽ പങ്കെടുക്കുന്നതിന് വിദ്യാർഥികൾക്ക് ഓപ്ഷനുകൾ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓപ്ഷൻ രജിസ്‌ട്രേഷൻ പോർട്ടൽ സൗകര്യം www.cee.kerala.gov.in ൽ ലഭ്യമാണ്. സെപ്റ്റംബർ 28 ന് ഉച്ചക്ക് 1 വരെയാണ് അവസരം.

പി.എൻ.എക്‌സ്. 3996/2026

date