Skip to main content

കാരചെമ്മീൻ, പൊമ്പനോ യൂണിറ്റിലേക്ക് ആർട്ടീമിയ വിതരണം: ടെണ്ടർ ക്ഷണിച്ചു

അഴീക്കോട് മേഖല ചെമ്മീൻ വിത്തുൽപാദന കേന്ദ്രത്തിലെ കാരചെമ്മീൻ, പൊമ്പനോ യൂണിറ്റുകളിലേക്ക് ആർട്ടീമിയ വിതരണം ചെയ്യുന്നതിന് ഫിഷറീസ് വകുപ്പ് ടെണ്ടറുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർക്ക്  ഒക്ടോബർ ഒമ്പതിന് രാവിലെ 11:00 ‌വരെ ടെണ്ടറുകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0480-2819698 എന്ന ഫോൺ നമ്പറിൽ അഴീക്കോട് മേഖല ചെമ്മീൻ വിത്തുൽപാദന കേന്ദ്രം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടുക.

date