Skip to main content

ടെണ്ടർ ക്ഷണിച്ചു

ചൊവ്വന്നൂർ അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലെ 124 അങ്കണവാടികൾക്ക് 2026-27 സാമ്പത്തിക വർഷത്തെ പ്രീസ്‌കൂൾ എജ്യുക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഒക്ടോബർ 10 ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ചൊവ്വന്നൂർ അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04885 210310. 

date