Post Category
കൊട്ടേക്കാട്-മുണ്ടൂർ റോഡിൽ ഗതാഗത നിയന്ത്രണം*
*
കൊട്ടേക്കാട്-മുണ്ടൂർ റോഡിൽ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 28 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുമെന്ന് പുഴക്കൽ പൊതുമരാമത്ത് വകുപ്പ് (നിരത്തുകൾ) സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments