Post Category
സ്പോട്ട് അഡ്മിഷൻ
കെൽട്രോണിന്റെ പാലാ നോളജ് സെന്ററിൽ ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിംഗ് കോഴ്സുകൾക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സർട്ടിഫിക്കറ്റുകളുമായി പാലാ കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് ഹാജരാകണം. ഫോൺ: ഫോൺ: 9495642722, 9072592412.
date
- Log in to post comments