Skip to main content

വയോസേവന പുരസ്‌കാരം

 വയോജനങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പാക്കുന്ന ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, നഗരസഭ, എൻ.ജി.ഒ സ്ഥാപനങ്ങൾ, സർക്കാർ/സർക്കാരിതര സ്ഥാപനങ്ങളിൽ നിന്നും, വിവിധ കലാകായിക, സാംസ്‌കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാരിൽ നിന്നും സംസ്ഥാന വയോസേവന അവാർഡ് 2026 ലേയ്ക്ക് നാമനിർദേശങ്ങൾ ഒക്‌ടോബർ 19 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് സാമൂഹ്യനീതി വകുപ്പിന്റെ വെബ്‌സൈറ്റ് swd.kerala.gov.in സന്ദർശിക്കാം.

date