Post Category
ഒക്ടോബര്‍ 31നകം മസ്റ്ററിങ് നടത്തണം
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബേര്‍ഡില്‍ 2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ 2026 - 2027 വര്‍ഷത്തെ വാര്‍ഷിക മസ്റ്ററിങ് അക്ഷയകേന്ദ്രങ്ങള്‍ മുഖേന ഒക്ടോബര്‍ 31നകം പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0474-2749847.
date
- Log in to post comments