Post Category
‘ദിശ’ യോഗം അഞ്ചിന്
കേന്ദ്രാവിഷ്കൃത പദ്ധതികൾക്കായുള്ള ജില്ലാതല കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ (ദിശ) ഈ വർഷത്തെ രണ്ടാം പാദ യോഗം ഒക്ടോബർ അഞ്ചിന് രാവിലെ 10.30 ന് മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ പ്രൊജക്ടര്‍ ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments