Post Category
മോട്ടോർ വാഹന രജിസ്ട്രേഷൻ ഒക്ടോബർ 31-നകം പുതുക്കണം*
മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് നിയമ പ്രകാരം തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങളുടെ 2026-27 വർഷത്തെ രജിസ്ട്രേഷൻ പുതുക്കൽ ഒക്ടോബർ 31-നകം പൂർത്തീകരിക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു. ഓൺലൈൻ വഴിയും രജിസ്ട്രേഷൻ പുതുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്ത അസിസ്റ്റന്റ് ലേബർ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2360469.
date
- Log in to post comments