Skip to main content

ജലനിധി മലപ്പുറം മേഖല കാര്യാലയത്തിൽ പ്രോജക്റ്റ് കമ്മീഷണർ നിയമനം*

 

 

കേരള ഗ്രാമീണ കുടിവെള്ള ശുചിത്വ ഏജൻസി ജലനിധി, മലപ്പുറം മേഖലാ കാര്യാലയത്തിന് കീഴിൽ പ്രോജക്റ്റ് കമ്മീഷണർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിനായി വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ബി.ടെക് (സിവിൽ) എഞ്ചിനീയറിംഗ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

 

യോഗ്യത, അപേക്ഷ സമർപ്പിക്കുന്ന രീതി, അവസാന തീയതി എന്നിവ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക് www.jalanidhi.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ- 0483-2738566.

date