Post Category
റീടെന്‍ഡര്‍ ക്ഷണിച്ചു
കട്ടപ്പന അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള ചക്കുപള്ളം, വണ്ടന്‍മേട്, ഇരട്ടയാര്‍ പഞ്ചായത്തുകളിലെ അങ്കണവാടികളിലെ പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ കോഴിമുട്ട വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് ഒരു മണിവരെ ടെന്‍ഡര്‍ സ്വീകരിക്കും.
ഫോണ്‍: 9745506022, 8089456022
date
- Log in to post comments