Post Category
മൊബൈല്‍ ഭക്ഷ്യപരിശോധന തുടങ്ങി
ഇടുക്കി ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ള മൊബൈല്‍ ഭക്ഷ്യപരിശോധനാ ലബോറട്ടറി വാഹനം താഴെ പറയുന്ന തീയതികളില്‍ വിവിധ സര്‍ക്കിളുകളില്‍ എത്തും. പൊതുജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ പരിശോധനയ്ക്കായി നല്‍കാവുന്നതാണ്: തീയ്യതി, സര്‍ക്കിള്‍, ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ പേര്, ഫോണ്‍ നമ്പര്‍ എന്ന ക്രമത്തില്‍.
ഒക്ടോബര്‍ ഒന്‍പതു വരെ, ഇടുക്കി സര്‍ക്കിള്‍-സൈജു കെ. രാമനാഥ് (എഫ്.എസ്.ഒ), 7593873302
ഒക്ടോബര്‍ 12 മുതല്‍ 17വരെ, പീരുമേട് സര്‍ക്കിള്‍-ഡോ. മിഥുന് (എഫ്.എസ്.ഒ) - 8943346545
ഒക്ടോബര്‍ 19 മുതല്‍ 24 വരെ, ഉടുമ്പന്‍ചോല സര്‍ക്കിള്‍-ജോയ്സ് മരിയാ ജോസഫ് (എഫ്.എസ്.ഒ)- 7593873304
ഒക്ടോബര്‍ 26 മുതല്‍ 31 വരെ, തൊടുപുഴ സര്‍ക്കിള്‍- ഡോ. എം.രാഗേന്ദു (ഭക്ഷ്യസുരക്ഷാ ഓഫീസര്‍- 8943346544
date
- Log in to post comments