Post Category
ഗതാഗത നിയന്ത്രണം
ഏറ്റുമാനൂര്‍-എറണാകുളം റോഡില്‍ മുറിഞ്ഞപുഴ പാലത്തിന് സമീപമുള്ള കള്‍വര്‍ട്ടിന്‍റെ പുനര്‍നിര്‍മാണം ആരംഭിക്കുന്നതിനാല്‍ ഇന്നു(ഒക്ടോബര്‍ ആറ്) മുതല്‍ ജോലി പൂര്‍ത്തിയാകുന്നതുവരെ വാഹനഗതാഗതത്തിന് ഭാഗിക നിയന്ത്രണമുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം വൈക്കം സെക്ഷന്‍ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments