Post Category
ടെണ്ടര്‍
ശിശുവികസന പദ്ധതി കടുരുത്തുരുത്തി ഓഫീസിന്‍റെ പരിധിയിലുള്ള 143 അങ്കണവാടികളില്‍ 2026-27 വര്‍ഷം പ്രീ സ്കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ജി.എസ്.ടി രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളില്‍നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഫോണ്‍-04829 283460, 9188959698
date
- Log in to post comments