Skip to main content

*ഫിഷറീസ് ഓഫീസുകളിൽ രേഖകള്‍ സമര്‍പ്പിക്കണം*

കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും സെപ്‌റ്റംബർ മാസത്തെ പെൻഷൻ ലഭിക്കാത്ത പെൻഷണർമാർ ആധാർ കാർഡ്, പെൻഷൻ പാസ് ബുക്ക്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ അതാത് ഫിഷറീസ് ഓഫീസുകളിൽ ഒക്ടോബർ ആറിനകം സമർപ്പിക്കണം.

date