Skip to main content

ബോധവത്ക്കരണ ക്ലാസ്

           ദേശീയ വനിതാ കമ്മിഷനുമായി സഹകരിച്ച് സംസ്ഥാന വനിത കമ്മിഷൻ ഒക്ടോബർ 12 രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് രണ്ടു വരെ കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ സർക്കാർ വനിതാ കോളജിൽ “ബോധവത്ക്കരണ പരിപാടി” നടത്തും.

പി.എൻ.എക്‌സ്. 4168/2026

date