Skip to main content

ഡിപ്ലോമ ഇൻ എ.സി മെക്കാനിക്ക് കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു

കോഴിക്കോട് ഗവ: ഐ. ടി. ഐ. ഇൻസിറ്റിറ്റ്യൂട്ട് മാനേജ്മെൻറ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. എസ്. എൽ. സി. പാസ്സായവർക്ക് തൊഴിലധിഷ്ഠിത പ്ലേസ്മെന്റോട് കൂടി ഡിപ്ലോമ ഇൻ എ.സി മെക്കാനിക്ക് കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
ഫോൺ: 8590893066.

date