Post Category
അപേക്ഷ ക്ഷണിച്ചു
വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തിനുകീഴില്‍ പുതുതായി ആരംഭിക്കുന്ന മൊബൈല്‍ ഫോണ്‍ ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. നാലു മാസമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. പ്രായപരിധിയില്ല. അവസാനതീയതി ഒക്ടോബര്‍ 31.ഫോണ്‍: 94461179519, 9995217252
date
- Log in to post comments