Post Category
മരങ്ങള്‍ ലേലം ചെയ്യും
അറക്കുളം വില്ലേജില്‍ ഫയര്സ്റ്റേഷന് നിര്‍മിക്കുന്നതിനായി കൈമാറിയിട്ടുള്ള സ്ഥലത്തെ മരങ്ങള്‍ ഒക്ടോബര്‍ 17 ന് രാവിലെ 11 ന്് വില്ലേജ് ഓഫീസില്‍ വച്ച് ലേലം ചെയ്തുവില്ക്കുന്നതാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു.ഫോണ്‍: 04862 222503
date
- Log in to post comments