Skip to main content

താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തൊടുപുഴ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 2027-2029 വര്‍ഷത്തിലേയ്ക്കുളള താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റുകള്‍ www.eemployment.kerala.gov.in എന്ന സൈറ്റില്‍ പ്രസദ്ധീകരിച്ചിട്ടുണ്ട്.  ഒക്ടോബര്‍ 11
മുതല്‍ നവംബര്‍ 11 വരെ ലിസ്റ്റ് പരിശോധിച്ച് ആക്ഷേപമുണ്ടെങ്കില്‍ സൈറ്റില്‍ രേഖപ്പെടുത്തുകയോ തൊടുപുഴ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായി രേഖാമൂലം നല്‍കുകയോ ചെയ്യണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

date