Post Category
തൊഴില്‍ മേള
കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മൂന്നു പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ 170ഓളം ഒഴുവുകളിലേക്ക് ഒക്ടോബര്‍ ഒന്‍പതിന് അഭിമുഖം നടത്തും. പങ്കെടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 8138908657, 04812563451.
date
- Log in to post comments