Skip to main content

മസ്റ്ററിംഗ് സമയപരിധി നീട്ടി

 

കേരള ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് കോഴിക്കോട് ജില്ലാ കമ്മിറ്റി സ്‌കാറ്റേർഡ് വിഭാഗം പെൻഷൻ ഗുണഭോക്താക്കൾക്ക്  വാർഷിക മസ്ലറിംഗ് ചെയ്യുന്നതിനുള്ള തീയതി ഒക്ടോബർ 31വരെ നീട്ടി. ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ ഒക്ടോബർ 31 ന്  മുൻപ് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണെന്ന് ക്ഷേമ ബോർഡ് ചെയർമാൻ അറിയിച്ചു .
ഫോൺ : 0495 2366382

date