Post Category
കെടാവിളക്ക് സ്‌കോളര്‍ഷിപ്പ്-തീയതി ദീര്‍ഘിപ്പിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഡാറ്റാ എന്‍ട്രിക്കുള്ള അവസാന തീയതി ഒക്ടോബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു.
date
- Log in to post comments