Skip to main content

മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ് അംഗം നിയമനം - അപേക്ഷ ക്ഷണിച്ചു

കണ്ണൂർ മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിലെ അംഗത്തിന്റെ (മെഡിക്കൽ പ്രാക്ടീഷണർ) നിയമനത്തിനായി യോഗ്യതയുള്ള വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 23. വിവരങ്ങൾക്ക് : www.ksmha.org.  

പി.എൻ.എക്‌സ്. 4211/2026

date