Post Category
സൗജന്യ ഫോട്ടോഗ്രാഫി, വീഡിയോഗ്രഫി പരിശീലനം:അഭിമുഖം ഒക്ടോബര്‍ 12 ന്
സ്‌ററാച്യുവില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രത്തില്‍ ഒക്ടോബര്‍ 14 ന് ആരംഭിക്കുന്ന 30 ദിവസത്തെ സൗജന്യ ഫോട്ടോഗ്രാഫി & വീഡിയോഗ്രഫി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18-50 പ്രായപരിധിയിലുളളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് ഒക്ടോബര്‍ 12 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: 0471-2322430, 8891228788
date
- Log in to post comments