Skip to main content

അഭിമുഖം

കേരള വന ഗവേഷണ സ്ഥാപനത്തിൽ 31.08.2029 വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയിൽ പ്രൊജക്റ്റ് ഫെല്ലോ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഒക്ടോബർ 23 രാവിലെ 10ന് വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വച്ച് അഭിമുഖം നടത്തും. വിവരങ്ങൾക്ക്: www.kfri.res.in.

പി.എൻ.എക്‌സ്. 4222/2026

date