Skip to main content

ആരോഗ്യകേരളത്തിൽ ഒഴിവുകള്‍

ആരോഗ്യകേരളം മലപ്പുറം ജില്ലാ ഓഫീസ് മുഖേന വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ലാബ് ടെക്നീഷ്യൻ, ആർ.ബി.എസ്.കെ നഴ്സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഡി.ഇ.ഒ), ഡി.ഇ.ഒ കം അക്കൗണ്ടന്റ്, ഓഫീസ് സെക്രട്ടറി, ഫാർമസിസ്റ്റ്, എം.ബി.ബി.എസ് ഡോക്ടർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഒക്ടോബർ 23 വരെ അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം ആരോഗ്യകേരളം www.arogyakeralam.gov.in ല്‍ ലഭിക്കും. ഫോൺ: 0483 2730313.

date