Skip to main content

ടെൻഡർ ക്ഷണിച്ചു

പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി സെക്കൻഡറി പാലിയേറ്റീവ് കെയറിന്റെ ഭാഗമായി കുമ്പളങ്ങി സാമൂഹികാരോഗ്യകേന്ദ്രത്തിലേക്കാവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത വ്യാപാരികളിൽ/സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച കവറുകളിൽ മത്സരാധിഷ്ഠിതമായ ടെൻഡറുകൾ ക്ഷണിച്ചു.

ടെൻഡർ ഫോം വിതരണം ചെയ്യുന്ന അവസാന തീയതി ഒക്ടോബർ 17. ടെൻഡർ ഫോമുകൾ ഒക്ടോബർ 19 ന്  രാവിലെ 11 വരെ സ്വീകരിക്കും.
 ഫോൺ: 0484-2240472.

date