Skip to main content

ടെൻഡർ ക്ഷണിച്ചു

അങ്കമാലി ഐ സി ഡി എസ് പ്രൊജക്ടിലെ 101 അംഗനവാടികളിലേക്ക് 2026-27 വർഷത്തേക്ക് പ്രീസ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ വിതരണം ചെയ്യുന്ന അവസാന തീയതി ഒക്ടോബർ ഒൻപത് ഉച്ചയ്ക്ക് ഒന്ന് വരെ. പൂരിപ്പിച്ച ടെൻഡറുകൾ ഉച്ചയ്ക്ക് 2.30 വരെ സ്വീകരിക്കും. ഫോൺ:9188959720, 9400895547.

date