Post Category
ഡോഗ് ക്യാച്ചിങ്ങ് പരിശീലനം
മൃഗസംരക്ഷണ പരിശീലന കേന്ദ്രം, ആലുവയുടെ ആഭിമുഖ്യത്തിൽ ഡോഗ് ക്യാച്ചിങ് എന്ന വിഷയവുമായി ബന്ധപ്പെട്ട ഏകദിന പരിശീലന പരിപാടി നടത്തുവാൻ ആലോചിക്കുന്നു. ആയതിൽ പങ്കെടുക്കുന്നതിലേക്കായി താല്പര്യമുള്ളവർ ഒക്ടോബർ ഏഴിന് മുൻപായി 9495026103 എന്ന നമ്പറുമായി ബന്ധപ്പെട്ട് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
date
- Log in to post comments