Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കേരള ഹൈക്കോടതി ലൈബ്രറി സെക്ഷനിലേക്ക് ബുക്ക് എന്റുകൾ (Bookends) സപ്ലൈ ചെയ്യുന്നതിനായി ക്വട്ടേഷൻ  ക്ഷണിച്ചു. മെറ്റൽ നിർമ്മിതവും 28 സെന്റിമീറ്റർ അടിത്തറ വിസ്തീർണ്ണവുമുള്ള ആകെ 100 എണ്ണം (50 ജോഡി) ബുക്ക് എന്റുകളാണ് ആവശ്യമുള്ളത്. താല്പര്യമുള്ളവർക്ക്  ഒക്ടോബർ 9-ന് ഉച്ചയ്ക്ക് 2:30 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാവുന്നതാണ്. 
ഫോൺ:0484-2562042

date