Skip to main content

ടെണ്ടർ ക്ഷണിച്ചു

തൃപ്പൂണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ലാബിലേക്ക് 2026 ഒക്ടോബർ 15 മുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് ലാബ് റീ-ഏജൻറ്സ് വിതരണം ചെയ്യാൻ താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു.
ടെണ്ടർ ഫോം സ്വീകരിക്കുന്ന അവസാന തിയതി: 2026 ഒക്ടോബർ 08 പകൽ 12 മണി

നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന ടെണ്ടറുകൾ സ്വീകരിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണ്.

date