Skip to main content

ഫാക്ടറി ഉടമയിൽ നിന്നും പിഴ ഈടാക്കി

പെരുമ്പാവൂർ വെങ്ങോല പെരുമാനിയിൽ പ്രവർത്തിക്കുന്ന പാം പ്ലൈവുഡ്സ് എന്ന പ്ലൈവുഡ് ഫാക്ടറിയിൽ ഉണ്ടായ അപകടവുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ ഫാക്ടറീസ് ആന്റ് ബോയ്ലേഴ്സ് ഇൻസ്പെക്ടർ ഫാക്ടറി നിയമപ്രകാരം ഫയൽ ചെയ്ത കേസുകളിൽ ഫാക്ടറിയുടെ കൈവശക്കാരനിൽ നിന്നും മാനേജരിൽ നിന്നും നാല്പത്തി അയ്യായിരം രൂപ പിഴ ഈടാക്കാൻ പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവായി.

date