Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

റാന്നി പട്ടികവര്‍ഗ വികസന ഓഫീസിന്റെ പരിധിയില്‍ പെരുനാട് ഗ്രാമപഞ്ചായത്തിലെ ളാഹ, മഞ്ഞത്തോട്, ചാലക്കയം പ്രദേശങ്ങളിലുള്ള പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ശുദ്ധജലം എത്തിച്ച്് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 17 വൈകിട്ട് മൂന്നിനകം റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ ക്വട്ടേഷന്‍ ലഭ്യമാക്കണം. ഫോണ്‍: 04735 227703.
 

date