Post Category
മെഡിക്കല് ഓഫീസര് നിയമനം
വണ്ണപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തില് മെഡിക്കല് ഓഫീസര് തസ്തികയില് ദിവസവേതനാടിസ്ഥാനത്തില് താല്ക്കാലിക നിയമനത്തിനുള്ള അഭിമുഖം ഒക്ടോബര് 22ന് രാവിലെ 11ന് പ്രാഥമികാരോഗ്യ കേന്ദ്രം ഓഫീസില് നടത്തും.
എംബിബിഎസും കേരള സ്റ്റേറ്റ് മെഡിക്കല് കൗണ്സില് രജിസ്ട്രേഷനുമാണ് യോഗ്യത. പ്രായപരിധി 65 വയസ്.
യോഗ്യരായ ഉദ്യോഗാര്ത്ഥികള് യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകള് സഹിതം അഭിമുഖത്തിനെത്തണം. ഫോണ്: 04862 247787.
date
- Log in to post comments