Post Category
ലാപ്ടോപ്പ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ, ഒന്നാംവർഷ പ്രഫഷണൽ കോഴ്സിന് പഠിക്കുന്ന മക്കൾക്ക് ലാപ്ടോപ്പ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31 വരെ. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടാം.
ഫോൺ: 0 4 9 5 2 3 8 4 3 5 5
date
- Log in to post comments