Post Category
സ്പോട്ട് അഡ്മിഷൻ
മുതുകാട് പ്രവർത്തിക്കുന്ന പേരാമ്പ്ര ഗവൺമെന്റ് ഐ. ടി. ഐ. യിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 15 ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിദ്യാർഥികൾ അന്നേദിവസം രാവിലെ പത്തിന് അസൽ സർട്ടിഫിക്കറ്റുകൾ, ടി. സി., ഫീസ് എന്നിവ സഹിതം രക്ഷിതാവിനോടൊപ്പം ഹാജരാകേണ്ടതാണ്. ഓൺലൈനായി അപേക്ഷ നൽകാത്തവർക്കും പങ്കെടുക്കാം.
ഫോൺ: 9 4 0 0 1 2 7 7 9 7
date
- Log in to post comments